.ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാൻ അനുസ്മരണവും, 2024- ലെ ഐഡി കാർഡ് വിതരണവും ബഹു: നെയ്യാ: മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി പ്രിയ സുരേഷ് ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കൂട്ടപ്പന മഹേഷ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ, മേഖല സെക്രട്ടറി കെ എച്ച് അനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സതീഷ് ശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ അജിത് സാഗ, ജില്ലാ ട്രഷറർ ജി സന്തോഷ്കുമാർ, മുൻ ജില്ലാ പ്രസിഡണ്ട് കുമാർ വിബ്ജിയോർ, ഡി.സൗന്ദരരാജ്, മേഖലാ ഖജാൻജി ശ്രീ ക്രിസ്തുദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവത്സര ആഘോഷം മേഖലാ പ്രസിഡന്റ് ശ്രീ കുട്ടപ്പനമഹേഷ് അവർകളുടെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര മുൻസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ കെ ഷിബു അവർകൾ ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രവീൺ അവർകൾ പുതുവത്സര സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സതീഷ് ശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ അജിത് സാഗ, മുൻ ജില്ലാ പ്രസിഡണ്ട് കുമാർ വിബ്ജോർ, കെ.എച്ച് അനിൽകുമാർ, ഡി.സൗന്ദരരാജ്, മേഖലാ സെക്രട്ടറി ശ്രീ രാജേഷ് മിത്ര, മേഖലാ ഖജാൻജി ശ്രീ ക്രിസ്തുദാസ് എന്നിവർ പുതുവത്സര സന്ദേശം നൽകി...
2000-മാണ്ടിലെ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി