38-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ബഹു: ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ച വേദി
38-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജു പങ്കെടുത്ത വേദി
38-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ബഹു: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.