ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ആഫീസ് ബഹു: MLA ശ്രീ. വി കെ പ്രശാന്ത് അവർകൾ നിർവ്വഹിച്ചപ്പോൾ.................. സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ്, സംസ്ഥാന സെക്രട്ടറിമാരായ ജെനീഷ് പാമ്പൂർ, ഹേമേന്ദ്രനാഥ്, ജില്ലാ പ്രസിഡണ്ട് എം എസ് അനിൽകുമാർ, ജില്ലാ സെക്രട്ടറി ഡോക്ടർ ആർ വി മധു, ജില്ലാ ട്രഷറർ ജി. സന്തോഷ്കുമാർ, മുൻ ജില്ലാ സെക്രട്ടറി KH അനിൽകുമാർ തുടങ്ങിയവർ സമീപം.
|
ലോക വനിതാ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ വനിതാ വിഭാഗം രൂപീകരണത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമത്തിൽ ഉത്ഘാടക ശ്രീമതി രാഖി യു.എസ്സ്, വനിതാ കോഓർഡിനേറ്റർ, സബ് കോഓർഡിനേറ്റർ, സംസ്ഥാന, ജില്ലാ നേതാക്കൾക്കൊപ്പം വനിതാ അംഗങ്ങൾ. എ കെ പി എ ഭവൻ, തിരുവനന്തപുരം
AKPA തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് സ്വന്തമായി ഉപയോഗിക്കാൻ അനന്തപുരിയുടെ ഹൃദയഭാഗത്തു (400 Sq. Feet) ഫുൾ ഫർണിഷ് ചെയ്ത ഒരു ഓഫീസ് കെട്ടിടം, തിരു: മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ. കുമാർ വിബ്ജ്യോർ 31-01-2022-നു കൈമാറി . പ്രസ്തുത കെട്ടിടം AKPA ഭവൻ എന്ന് നാമകരണം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഗിരീഷ് പട്ടാമ്പി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് ഫോട്ടോവേൾഡ് ജില്ലാ നിരീക്ഷകൻ ശ്രീ. ജെനീഷ് പാമ്പൂർ സംസ്ഥാന സെക്രട്ടറി ശ്രീ. ഹേമേന്ദ്ര നാഥ് ജില്ലാ പ്രസിഡന്റ് ശ്രീ സതീഷ് വസന്ത് ജില്ലാ സെക്രട്ടറി K. H. അനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ മേഖല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.